കൊച്ചി: (www.kvartha.com 02.05.2016) ഡയമണ്ട് നെക്ലേസിലൂടെ തമിഴ് പെണ്ണായി പ്രേക്ഷക ഹൃദയത്തിലെത്തിയ നടിയാണ് ഗൗതമി നായര്‍. ഗൗതമി പുതിയ ചിത്രത്തില്‍ തനി മലയാളി ആയി എത്തുന്നു. സുദേവ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്രാഹ്മണ യുവതി ആയി ഗൗതമി സ്ക്രീനിലെത്തും.
കാംപസ് ഡയറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൃഷ്ണപ്രിയ എന്നാണ് ഗൗതമിയുടെ കഥാപാത്രത്തിന്റെ പേര്. ഗൗതമിയുടെ വേഷവും ചിത്രത്തില്‍ ശ്രദ്ധേയമാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ബ്രാഹ്മണ യുവതി രാഷ്ട്രീയത്തില്‍ എത്തുന്നതാണ് പ്രമേയം.
ജോയ് മാത്യു, സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, മുസ്തഫ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
SUMMARY: Her conventional 'Tamil Ponnu' act in Diamond Necklace had won Gauthami Nair several accolades, and the actress is all set to try something on those lines, yet again.
Keywords: Gauthami Nair, Sudev Nair, Gauthami Nair to play a naadan girl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.