നമ്മുടെ ജീവിതത്തില്‍ കേറി അന്യന്മാര്‍ സംസാരിക്കാന്‍ വന്നാല്‍; സല്‍മാന്‍ ശ്വേത മേനോന് നല്‍കിയ കിടിലന്‍ ഉപദേശം
Apr 30, 2016, 15:40 IST
കൊച്ചി: (www.kvartha.com 30.04.2016) നമ്മുടെ ജീവിതത്തില്‍ കേറി അന്യന്മാര്‍ സംസാരിക്കാന്‍ വന്നാല്‍ വിഷമിക്കേണ്ട. ശ്വേതാ മേനോനും സല്‍മാന്‍ ഖാന്‍ കിടിലം ഉപദേശം നല്‍കി. അടുത്ത സുഹൃത്തുക്കളാണ് ശ്വേതാ മേനോനും സല്‍മാന്‍ ഖാനും. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ഹിറ്റാകുകയും ചെയ്തു.
തുടര്‍ന്നു പാര്‍ട്ടികളിലും പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തി തുടങ്ങിയതോടെ മാധ്യമങ്ങള്‍ പലതരത്തിലുള്ള കഥകളും മെനഞ്ഞു. ശ്വേത കേരളത്തില്‍ വരുമ്പോള്‍ സല്‍മാനും ഒപ്പം വരാറുണ്ട് എന്നുപോലും കഥകള്‍ ഉണ്ടാക്കി. അപവാദപ്രചരണങ്ങള്‍ തങ്ങളുടെ സൗഹൃദം തകര്‍ക്കുമോ എന്ന ഭയമായിരുന്നു ശ്വേതയ്ക്ക്.
സംഭവങ്ങളോടു വളരെ കൂളായാണു സല്‍മാന്‍ പ്രതികരിച്ചത്. ഒപ്പം ശ്വേതക്കൊരു ഉപദേശവും നല്‍കി. നമ്മുടെ ജീവിതത്തില്‍ കേറി അന്യന്മാര്‍ സംസാരിക്കാന്‍ വന്നാല്‍ കരയുകയല്ല പോടാ
പുല്ലേ എന്നു പറയുകയാണു വേണ്ടത്. അന്നു ശ്വേതയ്ക്കു ലഭിച്ച ഉപദേശം പിന്നീട് താരത്തിന്റെ ജീവിതത്തില്‍ ഏറെ ഉപകാരപ്പെട്ടത്രേ.

Keywords: Swetha Menon, Salman Khan, Cinema, Entertainment, Kochi, Kerala, Friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.