തിരുവനന്തപുരം: (www.kvartha.com 27.05.2017) മലയാള സിനിമയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന യുവനടനാണ് ടോവിനോ തോമസ്. കഥാപാത്രത്തിൻറെ പൂർണതയ്ക്കായി ടോവിനോ നടത്തുന്ന ആത്മസമര്‍പ്പണം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഗോദയിൽ അഭിനയിക്കാൻ ഗുസ്തി പരിശീലിച്ചതും ഗപ്പിയിലെ വേഷത്തിനായി തടികൂട്ടിയതുമെല്ലാം ഇതിൻറെ ഭാഗമായിട്ടായിരുന്നു.
കഥാപാത്രത്തിൻറെ പൂർണതയാണ് പ്രധാനം. ഇതിനായി എന്തും ചെയ്യാൻ ഞാനൊരുക്കമാണ്. തിരക്കഥ പൂർണ നഗ്നത ആവശ്യപ്പെടുന്നുവെങ്കിൽ അതിനും തയ്യാറാണ് ടോവിനോ പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ഭാര്യയോട് പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും, കഥാപാത്രത്തിന് വേണ്ടിയാണ് താൻ ഇത്തരം സീനുകളിൽ അഭിനയിക്കുന്നതെന്ന് ഭാര്യക്ക് അറിയാമെന്നും ടോവിനോ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMAMRY: Tovino Thomas is arguably one of the fast-rising stars in Mollywood and what sets the actor apart from a lot of the others, is that he is willing to go any distance to make his character stand out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.