വുമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്‍; തനിച്ച് പോരാടാനറിയാമെന്നും താരം
Aug 9, 2017, 13:45 IST
കൊച്ചി: (www.kvartha.com 09.08.2017) സിനിമയിലെ വനിതകളുടെ രക്ഷയ്ക്ക് വേണ്ടി നിലകൊണ്ട വിമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്‍. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നും സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ലെന്നുമാണ് നടി പറഞ്ഞത്. സ്വയം പോരാടാന്‍ അറിയാമെന്നും താരസംഘടനയായ 'അമ്മ' പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വിമന്‍ കലക്ടീവ് ഇപ്പോള്‍ ജനിച്ചതേയുള്ളൂ. 'അമ്മ'യുണ്ട്. അമ്മ എന്നും പിന്തുണ നല്‍കിയിട്ടേയുള്ളൂ. ചിലകാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും ശ്വേത വ്യക്തമാക്കി.

Also Read:
പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: I know how to fight myself, says Swetha Menon, Kochi, News, Criticism, Cinema, Actress, Entertainment, Kerala.
Keywords: I know how to fight myself, says Swetha Menon, Kochi, News, Criticism, Cinema, Actress, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.