'എനിക്ക് അച്ഛന്‍ തന്ന പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ മകനും നല്‍കും'; മോഹന്‍ലാല്‍

 


കൊച്ചി: (www.kvartha.com 14.06.2016) തനിക്ക് അച്ഛന്‍ തന്ന പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ മകനും നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. സമുദ്രക്കനി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'അപ്പ'എന്ന സിനിമക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

'എനിക്ക് അച്ഛന്‍ തന്ന പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ മകനും നല്‍കും'; മോഹന്‍ലാല്‍
എന്റെ അച്ഛന്‍ എനിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കിയത്. അതാണ് ഞാന്‍ എന്റെ മകന് നല്‍കുന്നത്. എന്റെ അച്ഛന്‍ എനിക്ക് എങ്ങനെയായിരുന്നു അതുപോലെയാണ് ഞാന്‍ എന്റെ മകനും.

എന്റെ മകന് ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. അവന്‍ അവന്റെ ഇഷ്ടത്തിനനുസരിച്ച് പറക്കട്ടെ. ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kochi, Ernakulam, Mohanlal, Malayalam, Tamil, Cinema, Father, Step Father, Freedom, Entertainment, Samuthirakan, tamil Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia