ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ എല്ലാം പുറത്ത് വന്നു; ഈ തെന്നിന്ത്യന്‍ നടിയുടെ കട്ട ഫാനാണ് നിവിന്‍ പോളി
Sep 5, 2017, 16:58 IST
കൊച്ചി: (www.kvartha.com 05/09/2017) അവസാനമായി കൂടെ അഭിനയിച്ച ഈ തെന്നിന്ത്യന്‍ നടിയുടെ കട്ട ഫാനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുന്നതാണ് നിവിന്‍ പോളി. ശ്യാമപ്രാസാദിന്റെ പുതിയ ചിത്രമായ ഹേ ജൂഡില്‍ തന്റെ നായികയായ തൃഷയുടെ കടുത്ത ആരാധകനാണ് താനെന്നാണ് നിവിന്‍ പറഞ്ഞത്. ഗോവയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
തൃഷയുടെ മലയാള അരങ്ങേറ്റമാണ് ഹേയ് ജൂഡ്. 'ഇതൊരു വലിയ അനുഭവമാണ്. തൃഷയെ പോലുളളവരോടൊത്ത് അഭിനയിക്കാനാവുക എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ കരിയറില്‍ എന്നേക്കാള്‍ സീനിയര്‍ ആണ് തൃഷ.
2002ലാണ് അവര്‍ സിനിമയിലെത്തുന്നത്. ഞാനാകട്ടെ ഏകദേശം ഒരു ദശാബ്ദത്തിനു ശേഷവും. തൃഷയുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയ്ക്കു ശേഷം തൃഷയുടെ കട്ട ആരാധകനാണ് ഞാന്‍. 'നിവിന്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Cinema, Entertainment, News, Kerala, I'm a big fan of Trisha's: Nivin Pauly on working with actor in 'Hey Jude'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.