സിംഗപ്പുര്‍: (www.kvartha.com 08.09.2019) മലയാളത്തിന്റെ പ്രിയനടന് ഇന്ദ്രന്‍സിന് അന്താരാഷ്ട്രപുരസ്കാരം. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇന്ദ്രസിന്റെ പുരസ്കാരനേട്ടം. വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.
ചിത്രത്തിന്റെ സംവിധായകന് ബിജുകുമാര്‍ ദാമോദരനാണ് ഫേസ്ബുക്കിലൂടെ സംഭവം പുറത്തുവിട്ടത്. നേരത്തെ ഷാങ്ങ്ഹായ് ചലച്ചിത്രമേളയിലും ചിത്രം പുരസ്കാരം നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malayalam, Cinema, Singapore, Entertainment, Award, Actor, News, International Award for Malayalam Cine Actor Indrans

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.