ചെന്നൈ: (www.kvartha.com 20.09.2016) അടുത്തിടെ സിനിമാ മേഖലയില്‍ വിവാഹമോചനം കൂടിവരികയാണ്. ഏറ്റവും ഒടുവിലായി സിനിമ മേഖലയില്‍ നിന്നും പ്രിയദര്‍ശനും ലിസിയും വേര്പിരിഞ്ഞതായുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് വന്നത്.
ഇപ്പോഴിതാ ഗാനഗന്ധര്വന് കെ ജെ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ടൈംസ് ഒഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് വിജയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. വേര്‍പിരിയലിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നാണ് ദര്‍ശന പറയുന്നത്.
അതേസമയം മലയാള നടി അമലാപോളും നടന് രജനികാന്തിന്റെ മകള്‍ സൗന്ദര്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.
അതേസമയം മലയാള നടി അമലാപോളും നടന് രജനികാന്തിന്റെ മകള്‍ സൗന്ദര്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.
Keywords: Vijay Yesudas, Darshana Vijay refutes divorce rumours, Chennai, Darshana, Divorce, Report, Actress, Singer, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.