തിരുവനന്തപുരം: (www.kvartha.com 30.03.2017) തന്റെ പ്രിയഗാനത്തിന് ശബ്ദം നല്‍കിയ പാക് പെണ്‍കുട്ടിയെ തേടി മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഭരതന്‍ സംവിധാനം ചെയ്ത ചമയത്തിലെ പ്രശസ്തമായ രാജഹംസമേ എന്ന ഗാനമാണ് നസിയ ആമീന്‍ എന്ന പാകിസ്താന്‍ സ്വദേശിനി ആലപിച്ചിരിക്കുന്നത്. ജോണ്‍സണ്‍ ഈണമിട്ട ഈ ഗാനം ചിത്രയുടെ കരിയറിലെ പ്രധാനപ്പെട്ട പത്ത് ഗാനങ്ങളിലൊന്നാണ്.
പെണ്‍കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ചിത്ര തന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നസിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും സംഗീതത്തിന് ജാതിയുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ വീട്ടില്‍വച്ച് രാജഹംസമേ പാടി റെക്കോഡ് ചെയ്ത് യൂട്യൂബിലിട്ട ചന്ദ്രലേഖ എന്ന വീട്ടമ്മയും ശ്രദ്ധേയയായിരുന്നു. ഈ ഗാനം യൂട്യൂബില്‍ വന്‍ ഹിറ്റായതാണ് ചന്ദ്രലേഖയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയെല്ലാം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും: മുഖ്യ മന്ത്രി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K S Chithra encorraged Pak singer Nazia Amin, Thiruvananthapuram, Director, Facebook, Post, House Wife, Cinema, Kerala.
പെണ്‍കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ചിത്ര തന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നസിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും സംഗീതത്തിന് ജാതിയുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ വീട്ടില്‍വച്ച് രാജഹംസമേ പാടി റെക്കോഡ് ചെയ്ത് യൂട്യൂബിലിട്ട ചന്ദ്രലേഖ എന്ന വീട്ടമ്മയും ശ്രദ്ധേയയായിരുന്നു. ഈ ഗാനം യൂട്യൂബില്‍ വന്‍ ഹിറ്റായതാണ് ചന്ദ്രലേഖയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്.
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K S Chithra encorraged Pak singer Nazia Amin, Thiruvananthapuram, Director, Facebook, Post, House Wife, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.