ചാലക്കുടി: (www.kvartha.com 22.10.2016) നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടേയും പരിചാരകരുടേയും നുണപരിശോധന തുടങ്ങി. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പരിശോധന.
മണിയുടെ മരണത്തിനു തലേദിവസം അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്.
അനീഷ്, മുരുകന്‍ എന്നിവരുടെ പരിശോധന പൂര്‍ത്തിയായി. മറ്റു നാല് പേരെ കൂടി അടുത്ത ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബര്‍ 27ന് മുമ്പ് എല്ലാവരുടെയും പരിശോധന പൂര്‍ത്തിയാകും.
Keywords: Chalakudy, Thrissur, Thiruvananthapuram, Kerala, Kalabhavan Mani, Cine Actor, Malayalam, Cinema, Entertainment, Kalabhavan Mani's death: Lie detector test started .
മണിയുടെ മരണത്തിനു തലേദിവസം അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറ് പേരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്.
Keywords: Chalakudy, Thrissur, Thiruvananthapuram, Kerala, Kalabhavan Mani, Cine Actor, Malayalam, Cinema, Entertainment, Kalabhavan Mani's death: Lie detector test started .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.