കൊച്ചി: (www.kvartha.com 25.06.2017) കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്ന പ്രചരണം ശക്തമായതോടെ ദിലീപിനും ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കേണ്ടിവന്നു. ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയാണ് കാവ്യ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.
എന്നാല്‍ ദിലീപിനോട് സത്യാവസ്ഥ ചോദിച്ചപ്പോള്‍ വളറെ കൂളായാണ് അദ്ദേഹത്തിന്റെ മറുപടി. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താന്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നാണ് ദിലീപ് പറയുന്നത്. കാവ്യാ മാധവന്‍ ഗര്‍ഭിണിയല്ലെന്നും ദിലീപിന് വിശദമാക്കേണ്ടി വന്നു.
പ്രേക്ഷകരാണ് തന്റെ ശക്തി എന്നും അവര്‍ എന്നെ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഷോ കഴിഞ്ഞ് ദിലീപും കാവ്യയും നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ദിലീപ് വീണ്ടും അച്ഛനാകാന്‍ പോകുന്നു, മീനാക്ഷി ചേച്ചിയാവുന്നു എന്നീ വിശേഷണങ്ങള്‍ കൊണ്ടാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നവമാധ്യമങ്ങള്‍ ആഘോഷിച്ചത്. 2016 നവംബറിലായിരുന്നു ദിലീപിന്റെയും കാവ്യയുടേയും വിവാഹം.
Also Read:
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍; കത്തിവാള്‍ കണ്ടെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kavya's pregnancy rumours go viral, Kochi, News, Gossip, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.