'ഒക്ടോബറിലെ ഭാഗ്യം'; അഹാനയ്ക്ക് 26 വയസ്; മകളുടെ ജന്മനദിനത്തിന് ഓര്‍മക്കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍
Oct 13, 2021, 11:54 IST
കൊച്ചി: (www.kvartha.com 13.10.2021) 'ഒക്ടോബറിലെ ഭാഗ്യം'. അഹാനയ്ക്ക് 26 വയസ്, മകളുടെ ജന്മനദിനത്തിന് ഓര്‍മക്കുറിപ്പുമായി നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാര്‍. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതോടൊപ്പം പഴയകാല ചിത്രവും കൃഷ്ണകുമാര്‍ പങ്കുവച്ചു.
'നമസ്‌കാരം.. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.'
26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛന്‍, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി', കൃഷ്ണകുമാര്‍ പറയുന്നു.
'നമസ്‌കാരം.. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.'
'1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി... അഹാന, അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി..അച്ഛന്‍.
26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛന്‍, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി', കൃഷ്ണകുമാര്‍ പറയുന്നു.
Keywords: Krishnakumar birthday wishes to Ahaana Krishna, Kochi, News, Birthday Celebration, Actress, Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.