കൊച്ചി: (www.kvartha.com 24.10.2017) നഷ്ടമായത് ജ്യേഷ്ടസഹോദരനെ എന്ന് ഷാജി കൈലാസ്. ഐ വി ശശിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയായിരുന്നു അദ്ദേഹം. ജ്യേഷ്ഠസഹോദരനെപ്പോലെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാസിനും ക്ലാസിനും പുതിയൊരു മുഖം പകര്‍ന്നേകിയ ഐ.വി.ശശിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകമാണ്.
കമ്മീഷണര്‍,തലസ്ഥാനം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു പോയി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയിരുന്നു. വ്യക്തിപരമായും സിനിമാലോകത്തിനും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും ഷാജി കൈലാസ് പറഞ്ഞു.

Also Read:
രണ്ട് കണ്ടയ്നര്‍ ലോറിയില്‍ കടത്തിയ മണലുമായി ഒരാള്‍ അറസ്റ്റില്‍; മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Legendary filmmaker I V Sasi passes away, Kochi, Cinema, Director, News, Brother, Kerala.
Keywords: Legendary filmmaker I V Sasi passes away, Kochi, Cinema, Director, News, Brother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.