ഞാന്‍ പേര് മാറ്റി, പുതിയ പേര് ആരാധകരോട് വെളിപ്പെടുത്തി നടി ലെന
Jan 17, 2022, 13:07 IST
കൊച്ചി: (www.kvartha.com 17.01.2022) ഞാന്‍ പേര് മാറ്റി, പുതിയ പേര് ആരാധകരോട് വെളിപ്പെടുത്തി നടി ലെന. ഭാഗ്യം വരുന്നതിനായി നേരത്തെ നിരവധി താരങ്ങള്‍ തങ്ങളുടെ പേരില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു, അക്കൂട്ടത്തില്‍ ഇപ്പോള്‍ ലെനയുംപെട്ടു.
ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെലിംഗില്‍ മാറ്റം വരുത്തിയതെന്ന് നടി അറിയിച്ചു. 'ഞാന്‍ എന്റെ പേരിന്റെ സ്‌പെലിംഗ് മാറ്റി' എന്ന് പറഞ്ഞുകൊണ്ടാണ് താരം പുതിയ പേര് വെളിപ്പെടുത്തിയത്.
നേരത്തെ നടി റോമ തന്റെ പേരിന്റെ കൂടെ 'h' ചേര്‍ത്തിരുന്നു. അടുത്തിടെ നടന്‍ ദിലീപും പേരില്‍ മാറ്റം വരുത്തിയിരുന്നു. 'dileep', എന്നതിന് പകരം 'dilieep'എന്നാക്കിയിരുന്നു.
പേരിന്റെ കൂടെ ഒരു 'A' കൂടി ചേര്‍ത്തിരിക്കുകയാണ് താരം. 'LENAA' എന്നാണ് നടിയുടെ പുതിയ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പുതിയ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെലിംഗില്‍ മാറ്റം വരുത്തിയതെന്ന് നടി അറിയിച്ചു. 'ഞാന്‍ എന്റെ പേരിന്റെ സ്‌പെലിംഗ് മാറ്റി' എന്ന് പറഞ്ഞുകൊണ്ടാണ് താരം പുതിയ പേര് വെളിപ്പെടുത്തിയത്.
നേരത്തെ നടി റോമ തന്റെ പേരിന്റെ കൂടെ 'h' ചേര്‍ത്തിരുന്നു. അടുത്തിടെ നടന്‍ ദിലീപും പേരില്‍ മാറ്റം വരുത്തിയിരുന്നു. 'dileep', എന്നതിന് പകരം 'dilieep'എന്നാക്കിയിരുന്നു.
Keywords: Lena gives her name a makeover, changes to ‘Lenaa’, Kochi, News, Cinema, Actress, Entertainment, Kerala, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.