കൊച്ചി: (www.kvartha.com 11.05.2017) മലയാളത്തിൽ തിരക്കുളള നടിയാണ് ലെന. വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരം. തിരക്കിനിടെയിലും ലെന അതിഥി വേഷത്തിലും അഭിനയിക്കുന്നു. അവരുടെ രാവുകൾ എന്ന ചിത്രത്തിലാണ് ലെന മുഖ്യവിഷയത്തിൽ എത്തുന്നത്.
വമാനം എന്ന പ്രദീപ് എസ് നായർ ചിത്രം പൂർത്തിയാക്കിയ ലെന ഇപ്പോൾ വിശേഷപ്പെട്ട ബിരിയാണിക്കിസ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. രസകരവും ആകർഷകവുമായ കഥാപാത്രമായതിനാലാണ് അവരുടെ രാവുകൾ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നതെന്ന് ലെന പറഞ്ഞു. ചെറിയ വേഷമാണെങ്കിലും പ്രധാനപ്പെട്ട റോളാണിതെന്നും ലെന പറഞ്ഞു.
തൻറെ സാന്നിധ്യത്തിലൂടെ ചിത്രത്തിൽ ആകെ പ്രശ്നങ്ങളുണ്ടാവുകയും കഥ പുതിയ തലത്തിലേക്ക് മുന്നേറുകയും ചെയ്യുന്നതണ് തൻറെ വേഷത്തിൻറെ പ്രത്യേകതയെന്ന് ലെന പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Lena has bag full of projects. While she has grabbed plum roles in films such as Vimanam and Oru Viseshapetta Biriyanikissa, the actress has also opted to do a cameo in the upcoming film Avarude Ravukal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.