നാല് ചെറുചിത്രങ്ങളും നാല് സംവിധായകരും അണി നിരക്കുന്ന ലസ്റ്റ് സ്റ്റോറീസിന്റെ ട്രെയിലറെത്തി
May 20, 2018, 19:38 IST
മുംബൈ: (www.kvartha.com 20.05.2018) നാല് ചെറുചിത്രങ്ങളും നാല് സംവിധായകരും അണി നിരക്കുന്ന ലസ്റ്റ് സ്റ്റോറീസിന്റെ ട്രെയിലറെത്തി. വിവാഹേതര ബന്ധങ്ങള്‍ പ്രമേയമാകുന്ന നാല് ചെറുചിത്രങ്ങളടങ്ങിയതാണ് സിനിമ. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
നേഹ ധൂപിയ, രാധിക ആപ്തെ, മനീഷ കൊയ്രാള എന്നിവരാണ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലെത്തിയിരിക്കുകയാണ്.
നേഹ ധൂപിയ, രാധിക ആപ്തെ, മനീഷ കൊയ്രാള എന്നിവരാണ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലെത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mumbai, Film, Cinema, Entertainment, Story, Trailer, You tube, Lust Stories Official Trailer on trending
Keywords: National, News, Mumbai, Film, Cinema, Entertainment, Story, Trailer, You tube, Lust Stories Official Trailer on trending
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.