തെലുഗ് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മലയാളത്തിലെ ഇഷ്ട നടന്മാർ ഇവരാണ്
Oct 4, 2017, 11:14 IST
ഹൈദരാബാദ്: (www.kvartha.com 04.10.2017) തെലുഗിൽ മാത്രമല്ല ഇന്ത്യയിൽ മുഴുവൻ ആരാധകരുള്ള നടനാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പുതിയ ചിത്രം സ്പൈഡർ തിയേറ്ററിൽ നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഫി വിത്ത് ഡിഡി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഇഷ്ട മലയാള നടന്‍ ആരാണെന്ന് ചോദിച്ചത്. എന്നാൽ ഓപ്‌ഷൻ പോലും കേൾക്കാതെ നടൻ മോഹൻലാലാണ് ഇഷ്ട നടനെന്ന് മഹേഷ് ബാബു പറഞ്ഞു.
യുവതാരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നീ ഓപ്ഷന്‍ കൊടുത്തു. ദുല്‍ഖര്‍ സല്‍മാനെ വലിയ ഇഷ്ടമാണെന്ന് മഹേഷ് ബാബു പറഞ്ഞു.
തെലുഗ് സിനിമാ ലോകത്ത് ഇപ്പോള്‍ വന്‍ വരവേല്‍പാണ് മോഹന്‍ലാലിന് ലഭിക്കുന്നത്. മനമാന്ത, ജനത ഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായതോടെ പുലിമുരുകന്‍, ഒപ്പം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത് തെലുഗില്‍ റിലീസ് ചെയ്തിരുന്നു. ദുൽഖറിന്റെ ആദ്യ തെലുഗ് സിനിമ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. നേരത്തെയിറങ്ങിയ ചാർളിയും കലിയുമൊക്കെ തെലുഗിൽ വിജയമായിരുന്നു.
Summary: Telugu super star Mahesh Babu's new film spider has released in last week. The film is getiing good response from theaters. During the promotion he was asked who is his favourite Malayalm actors.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.