ആമേന്‍ ഇനി ഹിന്ദി സംസാരിക്കും

 


മലയാളത്തില്‍ വന്‍ വിജയമായ ആമേന്‍ ഇനി ഹിന്ദിയിലേക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഫഹദ് ഫാസിലും സ്വാതിയും അഭിനയിച്ച ചിത്രം ഫരീദ് ഖാനാണ് ഹിന്ദിയില്‍ നിര്‍മിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ ആയിരിയ്ക്കും നായകന്‍.

കൂടുതല്‍ വിവരങള്‍ അറിവായിട്ടില്ലെങ്കിലും ലിജോ തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും ഒരുക്കുക എന്നാണ് സൂചന. ബോളിവുഡിന് വേണ്ട അത്യാവശ്യം ചില മാറ്റങ്ങള്‍ മാത്രമേ തിരക്കഥയില്‍ വരുത്തൂ എന്ന്
ലിജോ പറഞ്ഞു. 2014 ആദ്യം ഷൂട്ടിങ്ങ് തുടങ്ങും.

ആമേന്‍ ഇനി ഹിന്ദി സംസാരിക്കും
SUMMARY: Malayalam film 'Aamen' will remade in Hindi. Ranbeer Kapoor will play the lead role.

Keywords: Amen, Film, Cinema, Entertainment, Malayalam, Hindi, Fahad Fazil, Swathi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia