ഡോണ്‍മാക്‌സിന്റെ ഡാര്‍ക് വെബ് ത്രിലര്‍ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി
Apr 6, 2022, 16:03 IST
കൊച്ചി: (www.kvartha.com 06.04.2022) ഡാര്‍ക് വെബ് ത്രിലര്‍ ചിത്രമായ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചു റാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോണ്‍മാക്‌സാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക് വെബ് വിഭാഗത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്.
ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. ചിത്രത്തിന്റെ ക്യാമറ രവി ചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ശമീര്‍ മുഹമ്മദും ആണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.