'യാത്ര'യുടെ സൈറ്റിലെത്തിയ മമ്മൂട്ടിയെ നൃത്തച്ചുവടുകളുമായി വരവേറ്റ് അണിയറക്കാര്‍
Jun 21, 2018, 17:00 IST
(www.kvartha.com 21.06.2018) ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന 'യാത്ര' എന്ന സിനിമയുടെ സെറ്റിലെത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി അണിയറക്കാര്‍. കിടിലന്‍ നൃത്തചുവടുകളുമായാണ് അണിയറക്കാര്‍ താരത്തെ വരവേറ്റത്.
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്.ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് 'യാത്ര' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുന്നത്. മഹി രാഘവ് ഒരുക്കുന്ന ചിത്രം വിജയ് ചില്ലയാണ് നിര്‍മ്മിക്കുന്നത്. നയന്‍താരയാണ് നായിക.
അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നാണ് വൈ.എസ്.ആര്‍ മരിക്കുന്നത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mammootty starts shoot for YSR biopic Yatra; movie to release during Sankaranti 2019, Mammootty, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.