മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ 'ദി ഗ്രേറ്റ് ഫാദറിന്റെ' രണ്ടാമത്തെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി, വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 05.03.2017) ഏറെ പ്രതീക്ഷകളോടെ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ 'ദി ഗ്രേറ്റ് ഫാദറിന്റെ' രണ്ടാമത്തെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. നേരത്തെ പുറം തിരിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ക്കും മോഷന്‍ പോസ്റ്ററിനും ടീസറിനും വന്‍ പ്രചാരം ലഭിച്ചിരുന്നു. അതിന് ശേഷം രണ്ടാമത്തെ മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ 'ദി ഗ്രേറ്റ് ഫാദറിന്റെ' രണ്ടാമത്തെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി, വീഡിയോ കാണാം

എന്നാല്‍ പുതിയ മോഷന്‍ പോസ്റ്ററില്‍ മമ്മൂട്ടിയില്ല. മറിച്ച് ആര്യയാണുള്ളത്. കിടിലന്‍ ലുക്കിലാണ് താരത്തിന്റെ ആഗമനം. നവാഗതനായ ഹനീഫ് അദാനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമ നീണ്ട കാലത്തെ പ്രേക്ഷകരുടെ കാത്തിരിപ്പാണ്. മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിഷ് വേഷമെന്നാണ് നിരൂപകര്‍ പോലും 'ദി ഗ്രേറ്റ് ഫാദറിനെ' വിശേഷിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് 30 റിലീസാകും.

Summary: Mammootty's new film The Great Father second motion poster released. Mammootti's most anticipated movie of 2017 The Great Father secound motion poster has been just released on Sunday. In this film Mammooty plays the role of David Nainan. Produced by Prithviraaj and directed by Haneef Adeni.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia