പുതുവത്സരത്തില്‍ പുത്തന്‍ ഇമേജുമായി മമ്മൂട്ടി എത്തുന്നു; 'ഷൈലോക്ക്' ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി
Jan 3, 2020, 15:31 IST
കൊച്ചി: (www.kvartha.com 03.01.2020) മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഷൈലോക്ക്'. ചിത്രത്തിന്റെ കിടിലന്‍ രണ്ടാം ടീസര്‍ പുറത്തിറങ്ങി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ഉപയോഗിച്ച 'തീയാമ്മേ' എന്ന നാടന്‍ ഗാനത്തിന് മമ്മൂട്ടിയും മറ്റു താരങ്ങളും ചുവടു വെയ്ക്കുന്നത് ടീസറില്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Mammootty, Mammootty's new malayalam movie; Shylock Official Teaser 2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.