തിരുവനന്തപുരം: (www.kvartha.com 12.05.2017) വിവാഹ മോചനത്തിന് ശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ജു വാര്യർ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ ചെങ്കൽച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്നു. ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്.
വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമാണ് സുജാത. രാവിലെയും വൈകിട്ടും പലതരം ജോലികൾ ചെയ്താണ് ജീവിക്കുന്നത്. മകളെ വളർത്താൻ പാടുപെടുന്ന അമ്മയുടെ കഥ. അനശ്വരയാണ് മകളായി അഭിനയിക്കുന്നത്.
തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയാണ് സിനിമ പൂർണമായും ചിത്രീകരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിൻറെ സംവിധാന സഹായി ആയിരുന്നു ഫാൻറം പ്രവീൺ. മാർട്ടിൻ പ്രക്കാട്ടും സിനിമയുമായി സഹകരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: During her comeback phase, Manju Warrier has been doing only staid and mature characters, mostly upper class as well. However, in her next film, directed by Phantom Praveen, the actress will be seen playing a completely opposite character, someone who does odd jobs for a living.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.