ക്രൈം ത്രില്ലറായ 'എം എല്‍ എ ജങ്ഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
Nov 10, 2020, 15:56 IST
കൊച്ചി: (www.kvartha.com 10.11.2020) ഭയപ്പെടുത്തുന്ന രംഗങ്ങളുമായി 'എം എല്‍ എ ജങ്ഷന്‍' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സമദ് ഉസ്മാന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഒരു ക്രൈംത്രില്ലര്‍ ചിത്രമാണിതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.
ഷുക്കൂര്‍, നന്ദകുമാര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് നന്ദകുമാര്‍ നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് പുതുമുഖതാരങ്ങളാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.