മുംബൈ: (www.kvartha.com 26.08.2017) നിറവയറില്‍ ബോളിവുഡ് സുന്ദരി ഇഷാ ഡിയോളിന് വീണ്ടും വിവാഹം. ഗര്‍ഭിണിയായ ഹേമമാലിനിയുടെ മകളുടെ വിവാഹം ഇപ്പോള്‍ ബി ടൗണില്‍ സംസാര വിഷയമായിരിക്കയാണ്. ബേബി ഷവറിന്റെ ഭാഗമായാണ് നിറവയറുമായി ഇഷ വീണ്ടും വിവാഹിതയായത്. ഭര്‍ത്താവ് ഭരത് ടക്താനി തന്നെയാണു വരന്‍. സിന്ധി കുടുംബാംഗമായ ഇഷ ഗര്‍ഭിണിയായപ്പോള്‍ അവരുടെ ആചാരപ്രകാരമുള്ള ചടങ്ങാണു നടത്തിയത് എന്നാണ് വിവരം.
വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ബേബി ഷവറിന്റെ ഭാഗമായി ഉത്തരേന്ത്യക്കാര്‍ നടത്താറുണ്ട്. വധുവിനെ പിതാവിന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേയ്ക്കു മാറ്റുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍ നീത ലുല്ലയാണ് ഈ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ ഇഷയ്ക്ക് ഡിസൈന്‍ ചെയ്തു നല്‍കിയത്. ചുവപ്പു നിറത്തിലുള്ള മനോഹരമായ അസിമെട്രിക്കല്‍ അനാര്‍ക്കലിയാണ് ചടങ്ങിനായി ഇഷ ധരിച്ചത്. ബാല്യകാലസുഹൃത്തും വ്യവസായിയുമായ ഭരത് ഇഷയെ വിവാഹം കഴിക്കുന്നത് 2012 ജൂണ്‍ 29നാണ്.
തന്റെ ജീവിതത്തിലെ രണ്ടു പ്രധാന പുരുഷന്മാരും ചടങ്ങിന്റെ ഭാഗമാകുന്നുണ്ട്, ചടങ്ങ് എന്നതിനേക്കാള്‍ വൈകാരിക നിമിഷമായിരിക്കും അതെന്ന് ഇഷ നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായ ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടേയും പുത്രിയാണ് ഇഷ. ഏപ്രിലില്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇഷ ഗര്‍ഭിണിയാണെന്ന വിവരം ഹേമമാലിനി ആരാധകരെ അറിയിക്കുന്നത്.

Also Read:
വീട് തകര്‍ന്ന് വീണ് യുവാവിന് പരിക്ക്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mom-to-be Esha Deol ties knot for the 2nd time at her baby shower, Mumbai, News, Husband, Marriage, Social Network, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.