മകന്‍ പ്രണവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Jul 13, 2020, 14:00 IST
'എന്റ മകന്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെ കുഞ്ഞല്ല. നീ നല്ലൊരു വ്യക്തിയായി വളര്‍ന്നു വരുന്നതില്‍ അഭിമാനം തോന്നുന്നു. 'മോഹന്‍ലാല്‍ കുറിച്ചു. കൈക്കുഞ്ഞായ പ്രണവിന്റെ കവിളില്‍ മുത്തം വയ്ക്കുന്ന ചിത്രവും, മകനൊപ്പമുള്ള പുതിയൊരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് 'ഒന്നാമന്‍' എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് പ്രണവ് സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തി. ഇപ്പോള്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള ഹൃദയം എന്ന സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്.
My little man is not so little any more.. As you grow older, I only become prouder of the wonderful person you are turning into... Happy Birthday ❤️
Posted by Mohanlal on Sunday, 12 July, 2020
Keywords: 'My Little Man is Not so Little Anymore': Mohanlal Wishes Son Pranav on Birthday With Then-and-Now Photo, chennai, News, Facebook, Birthday Celebration, Child, Mohanlal, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.