ദേശീയ അവാര്‍ഡ് വിവാദം അവസാനിക്കുന്നില്ല; വിനായകനും ആമിര്‍ ഖാനും പടിക്ക് പുറത്തായത് പ്രിയദര്‍ശന്റെ സ്വാര്‍ത്ഥത മൂലം, ജൂറി ചെയര്‍മാന് സോഷ്യല്‍ മീഡിയയിൽ രൂക്ഷവിമര്‍ശനം, പ്രിയനും മോഹന്‍ലാലിനും ട്രോളന്മാരുടെ പൊങ്കാല
Apr 7, 2017, 18:34 IST
കൊച്ചി: (www.kvartha.com 07.04.2017) ചലച്ചിത്ര അവാർഡിനൊപ്പം വിവാദങ്ങളും ഉടലെടുക്കുന്നത് സർവ്വ സാധാരണമാണ്. പ്രതീക്ഷിച്ച പലർക്കും അവാർഡ് കിട്ടാതെ വരുമ്പോഴും അപ്രതീക്ഷിതമായി ചിലർക്ക് അവാർഡ് വാരിക്കോരി കൊടുക്കുന്നതും ഇത്തരം വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്.
ദേശീയ ചലച്ചിത്ര അവാർഡിനൊപ്പം ഉയർന്ന വിവാദങ്ങളാണ് ഇപ്പോഴത്തെ ട്രോളർമാരുടെ വിഷയം. ആമിർ ഖാൻ, വിനായകൻ തുടങ്ങിയവരെ പരാമർശിക്കാതെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും മോഹൻലാലിനും ജൂറി ചെയർമാൻ പ്രിയദർശൻ അവാർഡ് കൊടുത്തെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
അവാർഡിനെ സ്വാർത്ഥതയുടെ പേരിൽ ദുരുപയോഗം ചെയ്ത പ്രിയദർശനോട് തങ്ങളുടെ രോഷവും എതിർപ്പും ട്രോൾ രൂപത്തിലാണ് പലരും പുറത്ത് പറഞ്ഞിരിക്കുന്നത്. ചില ട്രോളുകൾ..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ദേശീയ ചലച്ചിത്ര അവാർഡിനൊപ്പം ഉയർന്ന വിവാദങ്ങളാണ് ഇപ്പോഴത്തെ ട്രോളർമാരുടെ വിഷയം. ആമിർ ഖാൻ, വിനായകൻ തുടങ്ങിയവരെ പരാമർശിക്കാതെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും മോഹൻലാലിനും ജൂറി ചെയർമാൻ പ്രിയദർശൻ അവാർഡ് കൊടുത്തെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
അവാർഡിനെ സ്വാർത്ഥതയുടെ പേരിൽ ദുരുപയോഗം ചെയ്ത പ്രിയദർശനോട് തങ്ങളുടെ രോഷവും എതിർപ്പും ട്രോൾ രൂപത്തിലാണ് പലരും പുറത്ത് പറഞ്ഞിരിക്കുന്നത്. ചില ട്രോളുകൾ..
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.