66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; സാവിത്രി ശ്രീധരന് മികച്ച നടക്കുള്ള പ്രത്യേക പരാമര്‍ശം
Aug 9, 2019, 15:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.08.2019) 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക.
419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 അവാര്‍ഡുകളാണ് നല്‍കുക.
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍
മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍ (ഓള്)
സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്
മികച്ച ഹിന്ദി ചിത്രം : അന്ധദുന്‍
മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരന്‍, സാവിത്രി
മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍
മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)
Keywords: National Film Awards 2019 LIVE Updates: Andhadhun is Best Hindi Language Film,New Delhi, News, Award, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.