'കുഞ്ഞെല്‍ദോ' ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ പിന്മാറി; നായകനായി എത്തുന്നു ആസിഫ് അലി
Jun 8, 2019, 12:27 IST
കൊച്ചി: (www.kvartha.com 08.06.2019) മാത്തുകുട്ടി സംവിധായകനാകുന്ന ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി. കുഞ്ഞെല്‍ദോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതോടെ നായകസ്ഥാനത്തെത്തുന്നത് ആസിഫ് അലിയാണ്. റേഡിയോ ജോക്കിയും അവതാരകനുമാണ് ചിത്രത്തിന്റെ സംവിധായകന്‍ മാത്തുകുട്ടി.
എന്നാല്‍ ദുല്‍ഖര്‍ പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ചിത്രത്തിന്റെ ഷൂട്ടിംങ് ജൂലായില്‍ ആരംഭിക്കും. ഛായഗ്രഹണം സ്വരൂപ് ഫിലിപ്പ്. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New movie in malayalam; Asif ali as kunjeldo, Kochi, News, Kerala, Cinema, Entertainment, Actor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.