ന്യൂഡല്‍ഹി: (www.kvartha.com 08.10.216) രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) ഒമ്പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലേക്ക് ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം, നവാഗത സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്നീ മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആറടി (സജി പാലമേല്‍ ശ്രീധരന്) , ഗോഡ്സെ (ഷെറി ഗോവിന്ദന്, ഷൈജു ഗോവിന്ദ്), കാ ബോഡിസ്കേപ്സ് (ജയന് ചെറിയാന്), കമ്മട്ടിപ്പാടം (രാജീവ് രവി) കിസ്മത് (ഷാനവാസ് ബാവക്കുട്ടി), മോഹവലയം (ടി.വി.ചന്ദ്രന്) വീരം ( ജയരാജ്) എന്നീ ഏഴു സിനിമകളാണ് മലയാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 9 മലയാള ചിത്രങ്ങള്‍ക്കുള്ള പ്രതിഫലം രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
Keywords: New Delhi, National, India, film, International Film Festival, Cinema, Malayalam, Entertainment,Nine Malayalam films for IFFK.
Keywords: New Delhi, National, India, film, International Film Festival, Cinema, Malayalam, Entertainment,Nine Malayalam films for IFFK.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.