നിരഞ്ജന ധ്യാൻ ശ്രീനിവാസൻറെ നായികയാവുന്നു

 


തിരുവനന്തപുരം: (www.kvartha.com 12.05.2017) ലോഹം, പുത്തൻപണം എന്നീ ചിത്രങ്ങൾക്ക് ശേഷം നിരഞ്ജന അനൂപ് ധ്യാൻ ശ്രീനിവാസൻറെ നായികയാവുന്നു. മായാബസാർ എന്ന ചിത്രം സംവിധാനം ചെയ്ത തോമസ് സെബാസ്റ്റ്യൻ ഒരുക്കുന്ന സിനിമയാണിത്.

യുവാക്കളുടെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഫിദ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻറെ കാമുകിയാണ് ഫിദ. സഹോദരനായി ശ്രീനാഥ് ഭാസി എത്തുന്നു. പേരിടാത്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അനൂപ് ജോസഫും ധ്യാനും ചേന്നാണ്.

നിരഞ്ജന ധ്യാൻ ശ്രീനിവാസൻറെ നായികയാവുന്നു

അജു വർഗീസ്, ഹരീഷ് കണാരൻ, വിഷ്ണു തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലീം പശ്ചാത്തലത്തിലാണ് ചിത്രം. കോഴിക്കോടാണ് പ്രധാന ലൊക്കേഷൻ. ഉസ്താദ് ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന പോലെ കടൽത്തീരത്താണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: After being part of superstar movies such as Loham and Puthan Panam, actress Niranjana Anoop is all set to essay the female lead in Dhyan Sreenivasan's upcoming movie, directed by Thomas Sebastian of Mayabazar fame.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia