കുടുംബം, വിവാഹം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു: നിത്യ മേനോന്‍
Jul 7, 2020, 15:49 IST
കൊച്ചി: (www.kvartha.com 07.07.2020) വിവാഹം എങ്ങിനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ എപ്പോഴും പറയാറുണ്ടെന്നും എന്നേയും വിവാഹം കഴിക്കാന്‍ ദുല്‍ഖര്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും നടി നിത്യ മേനോന്‍. കുടുംബം, വിവാഹം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു. ദുല്‍ഖര്‍ സമ്പൂര്‍ണ്ണമായും ഒരു ഫാമിലി മാനാണെന്നും നിത്യ പറയുന്നു.
ബാംഗ്ലൂര്‍ ഡെയ്‌സ്, ഓകെ കണ്‍മണി, 100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്. സംവിധായകന്‍ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും താരം കൂട്ടിച്ചേര്‍ത്തു. ഓകെ കണ്‍മണിയില്‍ തനിക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായി. ചിത്രത്തില്‍ സംവിധായകന്‍ മണിരത്നം തന്നിലെ ഏറ്റവും മികച്ചതാണ് പുറത്തുകൊണ്ടുവന്നതെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.
Keywords: Kochi, News, Kerala, Actor, Actress, Dulquar Salman, Nithya Menon, Family, Marriage, Cinema, Entertainment, Nithya Menen says Dulquer Salmaan tried to convince her to get married

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.