തൃശൂര്‍: (www.kvartha.com 03.06.2016) മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ മകന് ദാദ (ദാവീദ്)യുടെ നാലാം പിറന്നാള്‍ ആഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം. ആഘോഷങ്ങളോ താരപരിവേഷമോ ഒന്നുമില്ലാതെ നിവിന്‍ മകന് ദാദയുടെ പിറന്നാള്‍ ആഘോഷിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍.
പതിവ് പോലെ ദാദയെ സ്കൂളിലേക്ക് പറഞ്ഞയച്ച നിവിന്‍ മെഡിക്കല്‍ കോള
ജിലെ 350ഓളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമയം കണ്ടെത്തി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. നിവിന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുകയും അവരോടൊപ്പം അല്പസമയം ചിലവഴിക്കുകയും ചെയ്തു.

Keywords: Thrissur, Kerala, Malayalam, Cancer, Birth, Son, Nivin Pauly, Actor, Cine Actor, Cinema, Entertainment, Trisur medical college.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.