ചെന്നൈ: (www.kvartha.com 15.04.216) മലയാളത്തിന്റെ യുവതാരമായ നിവിന്‍ പോളിക്ക് തമിഴ് സിനിമാലോകത്ത് വീണ്ടും അവസരം ലഭിച്ചു. നേരമാണ് നിവിന്‍ ആദ്യമായി അഭിനയിച്ച തമിഴ്ചിത്രം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തമിഴിലും അഭിനയരംഗത്ത് കഴിവ് തെളിയിച്ചവരാണ്. അവര്‍ക്കെല്ലാം ലഭിച്ചതുപോലെ തന്നെയാണ് നിവിന്‍ പോളിക്കും തമിഴ് സിനിമാലോകത്ത് അവസരം ലഭിച്ചത്.
എന്നാല്‍ മറ്റുള്ളവരില്‍ നിന്നും നിവിന്‍ വ്യത്യസ്ഥനാവുന്നത് നിവിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലാണ്. എന്നാല്‍ ആറുകോടി രൂപയാണ് തമിഴില്‍ അഭിനയിക്കാന്‍ നിവിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴ്‌നാട്ടില്‍ 250 ദിവസം ഓടിയിരുന്നു.
Keywords: chennai, Nivin Pauly, Tamilnadu, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.