'ഒരു മെക്സിക്കന്‍ അപാരത', ചോര കൊണ്ടുള്ള യുദ്ധം ഇവിടെ തുടങ്ങുന്നു; ഇത് പൊളിച്ചടക്കും; ട്രെയിലര്‍ കാണാം
Feb 8, 2017, 13:30 IST
കൊച്ചി: (www.kvartha.com 08.02.2017) ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'ഒരു മെക്സിക്കന്‍ അപാരത'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. എഴുപതുകളുടെ രാഷ്ട്രീയ കഥയാണ് ചിത്രം പറയുന്നത്. ടോവിനോ തോമസ്, നീരജ് മാധവ്, ഷാജോണ്‍, രൂപേഷ് പീതാംബരന്, ഗായത്രി സുരേഷ് തുടങ്ങിയ താര നിര അഭിനയിക്കുന്ന ഈ സിനിമയുടെ പോസ്റ്ററുകളും പ്രൊമോഷന് വീഡിയോ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
എസ് എഫ് ഐ നേതാവായി ടോവിനോ വേഷമിടുമ്പോള്‍ കെ എസ് യുക്കാരനായി രൂപേഷ് പീതാംബരനാണ് അഭിനയിക്കുന്നത്. പ്രണയവും നര്‍മവും വേണ്ട വിധത്തില്‍ യോജിപ്പിച്ചിട്ടുള്ള ഈ സിനിമയുടെ സംവിധായകന് ടോം ഇമ്മട്ടിയാണ്. ജവാന് ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ സിനിമകളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധന്, റഫീഖ് അഹ് മദിന്റെ
വരികള്‍ക്ക് മണികണ്ഠന് സംഗീതം നല്കിയിരിക്കുന്നു. ട്രെയിലര്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ എചെയ്യാനുംളുപ്പം 😊)

Summary: 'Oru Mexican Apaaratha' trailer releases. Actor Tovino Thomas's most expected movie Oru Mexican Apaaradha will be hit screen soon and it says the political status of nineteens. The film is directed by Tom Immatti and produced by Anoop Kannan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.