ഷൂട്ടിംഗിനിടെ പാർവതി രതീഷിന് പരുക്ക്

 


തിരുവന്തപുരം: (www.kvartha.com 22.05.2017) സിനിമാ ചിത്രീകരണത്തിനിടെ നടി പാർവതി രതീഷിന് പരുക്ക്. ലച്ച്മി എന്ന ഹോറർ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പാർവതിക്ക് പരുക്കേറ്റത്. നടിയെ ഉ‍ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവന്തപുരത്താണ് ലച്ച്മിയുടെ ചിത്രീകരണം നടക്കുന്നത്. സീനിൽ ചുറ്റിക എറിയുന്ന രംഗമുണ്ടായിരുന്നു. ചുറ്റിക ലക്ഷ്യം തെറ്റി പാർവതിയുടെ നെറ്റിയിൽ ഇടിക്കുകയായിരുന്നു.

ഷൂട്ടിംഗിനിടെ പാർവതി രതീഷിന് പരുക്ക്

ഷജീർ ഷാ സംവിധാനം ചെയ്യുന്ന ചിത്രാണ് ലച്ച്മി. മോളി കണ്ണമ്മാലിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ഷജീറിന്‍റെ തന്നെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പഴയകാല നടൻ രതീഷിന്‍റെ മകളായ പാർവതി സിനിമയിൽ സജീവമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: 'Madhuranaranga' fame Parvathy Ratheesh, who has been shooting for the upccoming horror thriller Lechmi, gets injured while shooting in Trivandrum.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia