നടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, പോലീസ് അന്വേഷണം ആരംഭിച്ചു
Jun 20, 2017, 18:29 IST
പട്ന: (www.kvartha.com 20.06.2017) ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവയെ (29) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിന് പരാതി നൽകി.
ഞായറാഴ്ച വൈകുന്നേരം മുതൽ ബന്ധുക്കള്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും അഞ്ജലി ശ്രീവാസ്തവ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ആശങ്കയിലായ ബന്ധുക്കൾ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയും ഇയാൾ പോലീസിനേയും കൂട്ടി തന്റെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോൾ അഞ്ജലി ശ്രീവാസ്തവ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
എന്നാൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താതിരുന്നത് സംശയത്തിനിടയാക്കുന്നുണ്ട്. പക്ഷെ കൊലപാതകത്തിന്റെ ലക്ഷങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ ദുരൂഹ മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുയാണ്.
ജൂൺ 19 തിങ്കളാഴ്ചയാണ് അന്ധേരിയിലെ ഫ്ലാറ്റിൽ അഞ്ജലി ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി ഭോജ്പുരി സിനിമയിൽ അഭിനയിച്ച നടിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ കേഹു താ ദിൽമേ ബായാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Well-known Bhojpuri actress and model Anjali Shrivastava was found dead at her Andheri west residence, police said here on Monday, 19 June 2017.
ഞായറാഴ്ച വൈകുന്നേരം മുതൽ ബന്ധുക്കള്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും അഞ്ജലി ശ്രീവാസ്തവ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ആശങ്കയിലായ ബന്ധുക്കൾ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയും ഇയാൾ പോലീസിനേയും കൂട്ടി തന്റെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോൾ അഞ്ജലി ശ്രീവാസ്തവ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
എന്നാൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താതിരുന്നത് സംശയത്തിനിടയാക്കുന്നുണ്ട്. പക്ഷെ കൊലപാതകത്തിന്റെ ലക്ഷങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ ദുരൂഹ മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുയാണ്.
ജൂൺ 19 തിങ്കളാഴ്ചയാണ് അന്ധേരിയിലെ ഫ്ലാറ്റിൽ അഞ്ജലി ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി ഭോജ്പുരി സിനിമയിൽ അഭിനയിച്ച നടിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ കേഹു താ ദിൽമേ ബായാണ്.
Summary: Well-known Bhojpuri actress and model Anjali Shrivastava was found dead at her Andheri west residence, police said here on Monday, 19 June 2017.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.