മകനൊപ്പം സൈക്കിള്‍ സവാരി, കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് നടന്‍ പ്രകാശ് രാജ്; ചിത്രങ്ങള്‍
Jul 26, 2020, 10:37 IST
ചെന്നൈ: (www.kvartha.com 26.07.2020) കോവിഡും ലോക്ഡൗണും വന്നതോടെ സിനിമാതാരങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. അത്തരത്തില്‍ മകന്‍ വേദാന്തിനോടൊപ്പം സൈക്കിള്‍ സവാരിക്കായി ഇറങ്ങിയ ചിത്രം ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയാണ് നടന്‍ പ്രകാശ് രാജ്. കൂടെ ഭാര്യയും മകളും ഉണ്ട്. മകനൊപ്പം സൈക്കിള്‍ ഓടിക്കുന്നതിന്റെ ഫോട്ടോകള്‍ താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
കൃഷിയിലും താത്പര്യം പ്രകടിപ്പിക്കുന്ന താരമാണ് പ്രകാശ് രാജ്. തന്റെ ഫാം ഹൗസിന്റെ വിശേഷങ്ങള്‍ പ്രകാശ് രാജ് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കൊറിയോഗ്രാഫറായ പോണി വര്‍മയാണ് പ്രകാശ് രാജിന്റെ ഭാര്യ. ചിരിച്ചുല്ലസിച്ചുകൊണ്ടുള്ള താരത്തിന്റെ ഒഴിവുസമയത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Keywords: News, National, India, Chennai, Cinema, Tamil, Actor, Cine Actor, Son, Family, Photo, Twitter, Prakash Raj Stills Cycling And Having Dinner With His Son, Daughter And Wife Outside His Farm#farmdiaries ...Cycling with my son .daughter and darling wife.. outside our farm.. created yummy focaccia pizza sandwich for early dinner .. bliss pic.twitter.com/PjhGnEm595— Prakash Raj (@prakashraaj) July 25, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.