തിരുവനന്തപുരം: (www.kvartha.com 14.05.2017) അന്തരിച്ച നടൻ രതീഷിന്റെ ഇളയ മകനും സിനിമയിലേക്ക്. രതീഷിന്റെ മകൻ പ്രണവ് നായകനാവുന്ന ചിത്രം, തീരം മേയ് 19ന് തിയേറ്ററുകളിലെത്തും. ഷഹീദ് അറാഫത്താണ് തീരത്തിന്റെ സംവിധായകൻ.
അലി എന്ന ഓട്ടോറിക്ഷാ ഡ്രൈവറായാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. ആലപ്പുഴയിലാണ് കഥ നടക്കുന്നത്. ഇതുകൊണ്ടുതന്നെ ആലപ്പുഴ ശൈലിയിലുള്ള സംഭാഷണവും ദൃശ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത.
ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. പ്രണയചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രീണിഷ് പ്രഭാകരണം അൻസാർ താജുദ്ദീനും ചേർന്നാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMAY: esteryear actor Ratheesh's youngest son, Pranav Ratheesh's debut Mollywood film, 'Theeram' will have a theatre release on May 19.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.