സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ് ഹാന

 


തിരുവനന്തപുരം: (www.kvartha.com 14.12.2017) സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ് ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും സ്ത്രീയുടെ അവസ്ഥ ഒന്നു തന്നെയാണെന്നും ടാഗോറില്‍ നടന്ന മീറ്റ് ദ ഡയക്ടേഴ് സില്‍ പങ്കെടുത്ത് റെയ് ഹാന പറഞ്ഞു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രം ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കിനെ സ്വീകരിച്ച മേളയിലെ പ്രേക്ഷകര്‍ക്ക് റെയ് ഹാന നന്ദി പറഞ്ഞു.

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ് ഹാന


സംവിധായകരായ ദിലീഷ് പോത്തന്‍, ഇല്ഗര്‍ നജാഫ്, ശ്രീകൃഷ്ണന്‍ കെ.പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Algerian film director Raihana, Thiruvananthapuram, News, Director, Cinema, Entertainment, Women, IFFK, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia