ചെന്നൈ: (www.kvartha.com 26.09.2018) മുന്‍ തെന്നിന്ത്യന്‍ നായിക രംഭ വീണ്ടും അമ്മയായി. ലാന്യ(7) യ്ക്കും സാഷ(3)യ്ക്കും പിന്നാലെ ഒരു ആൺകുഞ്ഞിനാണ് കഴിഞ്ഞ ദിവസം രംഭ ജന്മം നൽകിയത്. ടൊറോണ്ടോ മൗണ്ട്സ് സിനായ് ഹോസ്പിറ്റലില്‍ സപ്തംബര്‍ 23ന് ആയിരുന്നു രംഭ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭർത്താവ് ഇന്ദ്രൻ പദ്മനാഭനാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇന്ദ്രൻ പറയുന്നു.
മൂന്നാം ഗർഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഭർത്താവ് ഇന്ദ്രൻ പദ്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും മക്കൾക്കുമൊപ്പം കാനഡയിലാണ് താമസം. 2010 ലായിരുന്നു ബിസിനസുകാരനായ ഇന്ദ്രൻ പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rambha welcomes her third child and it is a boy, chennai, News, Photo, Actress, Baby, Marriage, Cinema, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.