തിരുവനന്തപുരം:(www.kvartha.com 07.06.2017) രഞ്ജി പണിക്കർ ഫുട്ബോൾ കോച്ചിന്റെ വേഷത്തിൽ എത്തുന്നു. വി പി സത്യന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിലാണ് രഞ്ജി പണിക്കർ പരിശീലകനാകുന്നത്. ഗോദയിൽ ഗുസ്തി താരത്തിന്‍റെ വേഷമായിരുന്നു രഞ്ജി പണിക്കർക്ക്.
ക്യാപ്റ്റനിൽ ജയസൂര്യയാണ് നായകൻ. അനു സിത്താരയാണ് നായിക. സിദ്ദിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പളുങ്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയായ ലക്ഷ്‌മി ശർമയാണ് സത്യന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്.
തലൈവാസൽ വിജയ്, സൈജു കുറുപ്പ്, സന്തോ കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കൊൽക്കത്ത, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്. പത്ത് കോടിയലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടെയ്‌മെന്റാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Scriptwriter-turned-actor Renji Panicker is making a habit of sorts by playing a sports coach. After his role as a wrestling tutor in Godha, the actor will now step into the football field by playing mentor to VP Sathyan in the former footballer's biopic, Captain.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.