നിക്കി ഗല്‍റാണിയുടെ നായകനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ശ്രീശാന്ത്
Apr 10, 2016, 09:00 IST
കൊച്ചി: (www.kvartha.com 10.04.2016) തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയുടെ നായകനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്. നിക്കി ഗല്‍റാണിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വാര്‍ത്ത ആരാധകരോട് പങ്കുവച്ചത്. ശ്രീശാന്തിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നില്‍ക്കുന്നൊരു സെല്‍ഫിയും നിക്കി പോസ്റ്റ് ചെയ്തു.
ശീശാന്ത് നായകനായി എത്തുന്ന ടീം ഫൈവ് എന്ന സിനിമ ആക്ഷന്‍ ചിത്രമായതിനാല്‍ ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു താരം. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ശ്രീശാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റ കുറിക്കാനോരുങ്ങുമ്പോഴാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു.
Keywords: Cinema, Malayalam, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.