മലര്‍ ഇനി ഡോക്ടര്‍ സായി പല്ലവി

 


കൊച്ചി: (www.kvartha.com 19.05.2016) മലയാളികളുടെ സ്വന്തം മലര്‍ ഇനി ഡോക്ടര്‍ സായി പല്ലവി. പ്രേമം സിനിമയിലൂടെ തെന്നിന്ത്യ മുഴുവന്‍ തരംഗമായി മാറിയ നടിയായ ജോര്‍ജിയയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സായി വൈദ്യ ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി.

മലര്‍ ഇനി ഡോക്ടര്‍ സായി പല്ലവി
പഠനം പൂര്‍ത്തിയായെന്നും ഇനി ഡോക്ടറിന്റെ ജീവിതമെന്നും നടി ട്വിറ്ററില്‍ കുറിച്ചു.കോഴ്‌സ് പൂര്‍ത്തിയാക്കി സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഒരു സെല്‍ഫിയും നടി ട്വിറ്ററിലൂടെ പങ്കുവച്ചു. കോയമ്പത്തൂരാണ് സായിയുടെ സ്വദേശം.


Keywords: Malayalam, Cinema, Actress, Doctor, Kochi, Entertainment, Sai pallavi, Malar, MBBS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia