സല്‍മാന്‍ ഖാന്റെ പരാമര്‍ശം ഭീകരം, ഞങ്ങള്‍ എല്ലാവരും ക്ഷമ പറയുന്നു: കങ്കണ റനൗത്ത്
Jun 23, 2016, 15:13 IST
മുംബൈ: (www.kvartha.com 23.06.2016) തന്റെ പുതിയ ചിത്രമായ പ്രമോഷന്‍ പരിപാടിക്കിടെ സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശ വിവാദം കൊഴുക്കുന്നു. ബോളീവുഡിലെ നിരവധി പ്രമുഖര്‍ പ്രസ്തുത പരാമര്‍ശത്തോട് നിശ്ശബ്ദത പാലിച്ചപ്പോള്‍ ബോളീവുഡ് ക്വീന്‍ കങ്കണ റനൗത്ത് താരത്തിനെതിരെ രംഗത്തെത്തി.
സല്‍മാന്‍ ഖാന്റെ പരാമര്‍ശത്തെ ഭീകരമെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഞങ്ങള്‍ എല്ലാവരും ക്ഷമ പറയുന്നുവെന്നും കങ്കണ പറഞ്ഞു. കൃതി എന്ന ഹൃസ്വ ചിത്രത്തെ കുറിച്ച് വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
നേരത്തേ സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്‍ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയിരുന്നു.
സംവിധായകന്‍ അനുരാഗ് കശ്യപ് സല്‍മാന്റെ പരാമര്‍ശത്തെ ചിന്താശൂന്യമെന്നാണ് വിശേഷിപ്പിച്ചത്.
പ്രമോഷന്‍ പരിപാടിക്കിടെ സുല്‍ത്താനിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച് കഴിയുമ്പോള്‍ താനൊരു പീഡിപ്പിക്കപ്പെട്ട യുവതിയെ പോലെയായിരുന്നുവെന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇത് വന്‍ വിവാദമായി മാറുകയായിരുന്നു.
SUMMARY: An increasing number of people appear to be sorry that actor Salman Khan said what he did about feeling like a 'abused woman.' His father Salim Khan apologized on Twitter and now actress Kangana Ranaut says "We are all sorry about it." This group does not include Salman himself, the silence from whom has been deafening - as indeed has been the corresponding silence from Bollywood's biggest wigs.
Keywords: Increasing, Number of people, Appear, Sorry, Actor, Salman Khan, Abused woman, Father, Salim Khan, Cinema, Entertainment, Apologized.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.