കൊച്ചി: (www.kvartha.com 09.11.2020) സീരിയല്‍ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകള്‍.
വരന്‍ രാജീവ് ഒരു പ്രമുഖ മൊബൈല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
മിനിസ്‌ക്രീനില്‍ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലെ അനു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എഞ്ചിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര അഭിനയരംഗത്തേക്ക് എത്തിയത്.
വരന്‍ രാജീവ് ഒരു പ്രമുഖ മൊബൈല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Keywords: Serial Actress Athira Madhav got married, Kochi, News, Actress, Television, Marriage, Social Media, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.