മുംബൈ: (www.kvartha.com 02.01.2017) തന്റെ പുതിയ ചിത്രമായ റയീസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ബോളീവുഡ് താരം ഷാരൂഖ്. പാക്കിസ്ഥാനി താരം മഹീറ ഖാനാണ് റയീസില്‍ ഷാരൂഖിന്റെ നായിക.
ബോളീവുഡില്‍ മഹീറ ഖാന്റെ ആദ്യ ചിത്രമാണ് റയീസ്. ട്വിറ്ററിലൂടെയാണദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്.
Tu shama hai toh yaad rakhna… Main bhi hoon parwana… എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഷാരൂഖിനെ കൂടാതെ നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ജനുവരി 25നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
പാക് നടിയായ മഹീറയുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ റിലീസിംഗിനെ തടസപ്പെടുത്താതിരിക്കാന്‍ ഷാരൂഖ് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറേയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
Keywords: Cinema, Raees, Shah Rukh Khan, Mahira Khan

SUMMARY: Superstar Shah Rukh Khan on Monday released two new posters of his upcoming film “Raees” featuring Pakistani actress Mahira Khan.Tu shama hai toh yaad rakhna... Main bhi hoon parwana... pic.twitter.com/d0Y002yKyT— Shah Rukh Khan (@iamsrk) January 2, 2017
Keywords: Cinema, Raees, Shah Rukh Khan, Mahira Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.