മുംബൈ: (www.kvartha.com 13.07.2016) ഈദ് റിലീസായ സൽമാൻ ഖാൻ ചിത്രം സുൽത്താൻ ആദ്യത്തെ അഞ്ച് ദിനത്തിൽ വാരിക്കൂട്ടിയത് 345 കോടി രൂപ. ഇതുവരെയുള്ള ബോളീവുഡ് ചിത്രങ്ങളുടെ ലോക റെക്കോർഡ് തകർത്ത് മുന്നേറുകയാണ് സുൽത്താൻ. വിവിധ രാജ്യങ്ങളിൽ സുൽത്താൻ ഈദിന് റിലീസ് ചെയ്തിരുന്നു.
യാഷ് രാജ് ഫിലിംസ് നിർമ്മിച്ച സുൽത്താൻ ജൂലൈ 7നാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ മാത്രം ഇതുവരെയുള്ള കളക്ഷൻ 252.5 കോടിയാണ്. വിദേശത്താകട്ടെ 92 കോടിയും. അലി അബ്ബാസ് സഫറാണ് സുൽത്താന്റെ സംവിധായകൻ.
ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ സൽമാൻ ഖാനും അനുഷ്കയും ഗുസ്തിക്കാരായാണ് വേഷമിട്ടിരിക്കുന്നത്. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലും ബ്രിട്ടൻ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്.
Mumbai: Bollywood superstar Salman Khan’s Eid release “Sultan” has crossed the Rs 345 crore mark worldwide in just five days since its release. The sports-drama film is now touted to be the highest grossing Bollywood film in terms of opening weekend collection worldwide.
Keywords: Sultan’ crosses Rs 345 crore mark in opening weekend worldwide, Collection, Mumbai, Record, Bollywood, Released, Director, Foreign, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.