ന്യൂഡല്‍ഹി: (www.kvartha.com 16.04.2014) അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മലയാള താരം സുരാജ് വെഞ്ഞാറുമൂട് സ്വന്തമാക്കി. ഹിന്ദി സിനിമാതാരം രാജ്കുമാറിനൊപ്പമാണ് സുരാജ് അവാര്‍ഡ് പങ്കിട്ടത്. മലയാളി നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗീതാഞ്ജലി ഥാപ്പയാണ് മികച്ച നടി.
' പേരറിയാത്തവന്‍' എന്ന ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് സുരാജിന് ദേശീയാഗീകാരം നേടികൊടുത്തത്. മികച്ച പരിസ്ഥിതി സിനിമയായും പേരറിയാത്തവന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമറമാനുള്ള പുരസ്‌കാരം മലയാളിയായ രാജീവ് രവി (ലയേഴ്‌സ് ഡയസ്) നേടി. നോര്‍ത്ത് 24 കാതം മികച്ച മലയാള ചിത്രമായി. തന്റെ അവാര്‍ഡ് മലയാളസിനിമക്കും ഭാഷയ്ക്കും സമര്‍പ്പിക്കുന്നതായി സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords :Kerala, Cinema, Movie, National Filim Award, Suaj Vejaramood,Perariyathavan, Dr, Biju, Director, Suraj Venjaramood get National Award for Best Actor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.