Suresh Gopi | 2 പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയില്‍
May 2, 2022, 10:44 IST
കൊച്ചി: (www.kvartha.com) രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്ന് നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തി. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാനത്തു നടന്ന മെഡികല്‍ കാംപില്‍ മുഖ്യാതിഥിയായാണ് താരം എത്തിയത്.
അമ്മയുടെ ഔദ്യോഗിക വേദിയിലെത്തിയ സുരേഷ് ഗോപിയെ സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ച് വരവേറ്റു. സംഘടനയുടെ തുടക്കത്തില്‍ ഗള്‍ഫില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അമ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.